Surprise Me!

IPL 2020: DC vs KXIP - Mohammed Shami career best spell | Oneindia Malayala,

2020-09-21 20 Dailymotion

IPL 2020: DC vs KXIP - Mohammed Shami produces career best IPL spell at Dubai<br />ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബ് പേസര്‍ മുഹമ്മദ് ഷമി അക്ഷരാര്‍ഥത്തില്‍ നിറഞ്ഞാടുകയായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു പഞ്ചാബിനായി ഷമി കാഴ്ചവച്ചത്. സ്പിന്നര്‍മാര്‍ വാഴുമെന്ന് പ്രവചിക്കപ്പെട്ട പിച്ചില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.<br />

Buy Now on CodeCanyon